നാളെ ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയുടെയും ഹിന്ദുഐക്യവേദിയുടെയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവില ആറുമുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നടത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top