ഹര്‍ത്താലിനോട് സഹകരിക്കില്ല വ്യാപാരികള്‍

നാളെ സംസ്ഥാത്ത് ശബരിമല കര്‍മസമിതിയും ഹിന്ദുഐക്യവേദിയുടെയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. പോലീസിന്റെ സംരക്ഷണം ആവശ്യപ്പെടുമെന്നും വ്യാപാരികള്‍.

Share news
error: Content is protected !!
Scroll to Top