Section

malabari-logo-mobile

കെനിയന്‍ ഭീകരാക്രമണം : മാള്‍ സൈന്യത്തിന്റെ ‘നിയന്ത്രണത്തില്‍’

HIGHLIGHTS : കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില ആക്രമമണം നടത്തിയ

kenya Cനെയ്‌റോബി : കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില ആക്രമമണം നടത്തിയ സോമാലിയന്‍ ഭീകരരെ മാളില്‍ നിന്ന് തുരത്തിയതായി കെനിയന്‍ സൈന്യം മാളിന്റെ നിയന്ത്രണം തങ്ങളേറ്റെടുത്തുവെന്നും മാളിനകത്തുണ്ടായിരുന്നവരെ മുഴുവന്‍ രക്ഷപ്പെടുത്തിയെന്നും സൈന്യം അവകാശപ്പെട്ടു. മാളിലുണ്ടെന്നു കരുതുന്ന രണ്ട് ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്.

മാളി്ല്‍ കൊലചെയ്യപ്പെട്ട 62 പേരില്‍ ഏഴു പേര്‍ ഇന്ത്യക്കാരാണ്. ഇവര്‍ ഗൂജറാത്തികളാണന്നാണ് പ്രാഥമികവിവം. മരിച്ച ഇന്ത്യക്കാരില്‍ നാലുംപേരും സ്ത്രീകളാണ്.

sameeksha-malabarinews

kenya Aസൊമാലിയന് മതഭീകരസംഘടനയായ അല്‍ഷബാബ് ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കഴിഞ്ഞു. ഈ മാളിന്റെ ഉടമകള്‍ ഇസ്രായിലികളാണന്നതാണ് ഇവിടം ഭീകരാക്രമണത്തിന് തിരഞ്ഞെടുുക്കാന്‍ കാരണമെന്ന് കരുതുന്നു. ഇതിനിടെ ഇസ്രായില്‍ പ്രത്യേകമായി ഇവിടേക്ക് സുരക്ഷസൈനികരെ അയച്ചെന്നും അവരാണ് മാളിനകത്തു പ്രവേശിപ്പിച്ച് കൂടുതല്‍ ബന്ദികളെ മോചിപ്പി്‌ച്ചെതെന്നും വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയത്ു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!