കെജ്രിവാളിന് ജാമ്യം നിഷേധിച്ചു

ദില്ലി ;ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച് വിചാരണ കോടതി ഈ മാസം 28 വരെ കസ്റ്റഡിയിൽ വിടാനാണ് കോടതിയുടെ തീരുമാനം. ആറു ദിവസത്തേക്കാണ് കസ്റ്റഡി.

ജ്യാമം നിഷേധിച്ചത് ദില്ലി റോസ് അവന്യു കോടതി.

സംഭവത്തിൽ കെജ്രിവാളിന് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നാളെ ദില്ലിയിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് ആം ആദ്മി തീരുമാനമെടുത്തിരിക്കുന്നത് .ഇന്ത്യ മുന്നണി നേതാക്കളടക്കം പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top