Section

malabari-logo-mobile

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു

HIGHLIGHTS : A five-year-old girl died after the rope of the cradle got stuck around her neck

പ്രതീകാത്മക ചിത്രംപത്തനംതിട്ട: കോന്നി ചെങ്ങറയില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ച് വയസുകാരിയായ കുട്ടി മരിച്ചു. ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്.

ഇളയമകള്‍ക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കയറിപ്പോഴാണ് അപകടം ഉണ്ടായത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!