വള്ളിക്കുന്ന് : അരിയല്ലൂരിലെ വലിയ പറമ്പില്‍ കൗസല്യ (83) നിര്യാതയായി.
ഭർത്താവ് :പരേതനായ മാധവൻ വൈദ്യർ. മക്കൾ: സുലേഖ, സച്ചിദാനന്ദന്‍ (വള്ളിക്കുന്ന് പഞ്ചായത്തംഗം), പരേതരായ സുകുമാരന്‍, സുഭാഷിണി, സുമതി. മരുമക്കൾ: ഷീബ, ജയശ്രീ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



