കോവിഡ് ബാധിച്ചു മരിച്ചു

പരപ്പനങ്ങാടി: പരേതനായ കാഞ്ഞിരത്തും വീട്ടില്‍ കുഞ്ഞിസീതിയുടെ
ഭാര്യ കതിയുമ്മ (70) കോവിഡ് ബാധിച്ചു മരിച്ചു. മക്കള്‍: ഹംസകോയ, സിദ്ധീഖ്, സൈതലവി, റസിയ, ഹസീന, നസീമ, റംല, സഫിയ

Share news
error: Content is protected !!
Scroll to Top