Section

malabari-logo-mobile

കാതൽ – ദി കോർ…..

HIGHLIGHTS : Kathal – The Core released

ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് രചിച്ച് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കാതൽ – ദി കോർ നവംബർ 23ന് പുറത്തിറങ്ങി. മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ച ചിത്രം നിർമ്മിചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.

റിട്ടയേർഡ് ബാങ്ക് മാനേജർ മാത്യു ദേവസ്സി പ്രാദേശിക പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നതും,അപ്രതീക്ഷിതമായി, മാത്യു ഒരു സ്വവർഗാനുരാഗിയാണെന്ന്(homosexual) അവകാശപ്പെട്ട് വിവാഹമോചനത്തിന് അപേക്ഷ നൽകി എല്ലാവരെയും ഞെട്ടിച്ച ഭാര്യ ഓമനയുടെയും കഥ പറയുകയാണ് കാതൽ – ദി കോർ. ചിത്രത്തിൽ മാത്യു ദേവസ്സിയായി മമ്മൂട്ടിയും,ഓമന മാത്യുവായി ജ്യോതികയുമാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!