
പരപ്പനങ്ങാടി:പുത്തൻകടപ്പുറം നൂരി നഗറിലെ പരേതനായ കുഞ്ഞിക്കമ്മാലി ചെറിയബാവയുടെ മകൻ കാസിംമോൻ(56) നിര്യാതനായി. പരപ്പനങ്ങാടിയിലും പരിസരങ്ങളിലും റോഡോരങ്ങളിലെ ഫ്രൂട്ട്സ് കച്ചവടക്കാരനായിരുന്നു. മാതാവ്:നഫീസമോൾ. ഭാര്യ:മൈമൂന. മക്കൾ:മുഹ്സിന, മുർഷിദ, ഷാമോൻ, മർബൂബത്ത്. മരുമക്കൾ:നൗഷാദ് കൂട്ടായി, ഫളൽ ചെട്ടിപ്പടി, നിസാമുദ്ദീൻ താനൂർ. സഹോദരങ്ങൾ:അബ്ദുൽ ഹമീദ്, സലീം, സൗദാബി. ഖബറടക്കം ചൊവ്വ രാവിലെ എട്ടിന് അരയൻകടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



