മൊബൈല്‍ സിനിമയുമായി കാസര്‍കോട്ടുകാരി

HIGHLIGHTS : Kasaragod woman with mobile movie

careertech

തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ സിനിമ യുമായി കാസര്‍കോട്ടുകാരി കേരള രാജ്യാന്തര ചലച്ചിത്രമേ ളയില്‍ (ഐഎഫ്എഫ്‌കെ) എത്തുന്നു. കാമദേവന്‍ നക്ഷ ത്രം കണ്ടു എന്ന സിനിമ മല യാളം സിനിമ ടുഡേയില്‍ പ്രദ ര്‍ശിപ്പിക്കും. കൊന്നക്കാട് സ്വ ദേശിനിയായ ആദിത്യ ബേബി യാണ് കഥയും സംവിധാന വും. പോണ്ടിച്ചേരി സര്‍വക ലാശാല വിദ്യാര്‍ഥിനിയാണ്. ആദിത്യ അഭിനയിച്ച ‘നീലമുടി’ കഴിഞ്ഞവര്‍ഷം ചലച്ചിത്രമേ ളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദവിദ്യാര്‍ഥിയായിരുന്ന കാലത്തെ സഹപാഠികളും അധ്യാപകനും ഉള്‍പ്പെടെയു ള്ളവരാണ് ചിത്രത്തിലെ അഭി നേതാക്കള്‍. തുടക്കത്തില്‍ത്ത ന്നെ മൊബൈല്‍ ഫോണില്‍ സിനിമ എടുക്കാമെന്ന് തീരുമാ നിച്ചിരുന്നു. ഐ ഫോണാണ് ഉപയോഗിച്ചത്. ഒരു മണിക്കൂര്‍ 20 മിനിട്ടാണ് ചിത്രം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!