Section

malabari-logo-mobile

പ്രധാനാധ്യാപകന്‍ ലോഡ്‌ജില്‍ മരിച്ച നിലയില്‍

HIGHLIGHTS : കാസര്‍കോട്‌:തളിപറമ്പ്‌ ഗവണ്‍മെന്റ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഇ പി ശശീധര(52) നെ

Untitled-2 copyകാസര്‍കോട്‌:തളിപറമ്പ്‌ ഗവണ്‍മെന്റ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഇ പി ശശീധര(52) നെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട്ടെ സ്വകാര്യ ലോഡ്‌ജിലാണ്‌ മൃതദേഹം കണ്ടത്തിയത്‌.
ആത്മഹത്യ കുറിപ്പില്‍ സ്ഥലം എംഎല്‍എക്കും സഹഅധ്യാപകനും എതിരെ പരാമര്‍ശമുണ്ടൈന്ന്‌ സൂചന. ജയിംസ്‌ മാത്യു എംഎല്‍എക്കെതിരെയാണ്‌ പരാമര്‍ശം.
ഭാര്യ:ശ്രീലത(അധ്യാപിക, കൊളത്തൂര്‍ എഎല്‍പി സ്‌കൂള്‍). മക്കള്‍: അനഘ ശശീധരന്‍, അനന്യ ശശീധരന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!