Section

malabari-logo-mobile

കരുണാകരന്‍ നായര്‍ നിര്യാതനായി

HIGHLIGHTS : Karunakaran Nair Passes Away

മലപ്പുറം: നെടുവ മൂകാംബിക ക്ഷേത്രത്തിനു സമീപം പരേതരായ കണ്ണഞ്ചേരി ഗോപാലന്‍ നായരുടെയും മൂത്തേടത്ത് കാട്ടില്‍ പാര്‍വതി അമ്മയുടെയും മകന്‍ റിട്ടയേര്‍ഡ് വില്ലജ് ഓഫീസര്‍ കരുണാകരന്‍ നായര്‍ (69) അന്തരിച്ചു.
ഭാര്യ: ജയലക്ഷ്മി
മക്കള്‍: ഡോ.രുഗ്മ, രൂപക്ക്
മരുമക്കള്‍: വരുണ്‍, കാവ്യ

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!