പരപ്പനങ്ങാടി:നമ്പുളം സൗത്ത് റോഡില്‍ പരേതനായ കുഴിക്കാട്ടില്‍ സാമി വൈദ്യരുടെ ഭാര്യ കാര്‍ത്ത്യായനി(മാളു-88)നിര്യാതയായി. മക്കള്‍: രാജഗോപാലന്‍, വിജയ കൃഷ്ണന്‍,ബാബുദാസന്‍, രാധാമണി(ബിന്ദു). മരുമക്കള്‍: ശാന്ത, അനില,റീജ, ധര്‍മ്മരാജന്‍. സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



