നിവേദനം നല്‍കി; കരിപ്പൂരില്‍ വലിയവിമാനം ഇറക്കണം

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കണം എന്ന ആവിശ്യം മുന്‍നിര്‍ത്തി എം. പി അബ്ദുസമദ് സമദാനി വ്യോമയാന മന്ത്രി ജ്യോതീരാദിത്യ സിന്ധ്യക്ക് നിവേദനം നല്‍കി.

കരിപ്പൂര്‍ വിമാനപകടത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുന്നതിനു നടപടി സ്വികരിക്കാമെന്നും നഷ്ടപരിഹാംരം നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നല്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം പി ആവിശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top