Section

malabari-logo-mobile

കരിപ്പൂര്‍ വിമാനാപകടം: മരണം 18 ആയി

HIGHLIGHTS : 18 killed in Karipur plane crash

ദുബൈ : 191 യാത്രക്കാരുമായി ദുബൈയില്‍ നിന്നും കോഴിക്കോട് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി
191 യാത്രക്കാരുമായി എത്തിയ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായത്. മുപ്പതടി താഴ്ചയിലേക്ക് വീണ് വിമാനം രണ്ടായി പിളരുകയായിരുന്നു.
അപകടത്തില്‍ പൈലറ്റും സഹപൈലറ്റുമടക്കം 19 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു.മരിച്ചവരില്‍ ഒരന്നര വയസ്സുള്ള കുട്ടിയും ഉള്‍പ്പെടും.
ഗര്‍ഭിണിയടക്കം 15ഓളം പേര്‍ ഗുരുതരമായ പരിക്കുകളോടെ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ കഴിയുകയാ

മരണം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ

sameeksha-malabarinews

കോഴിക്കോട് മെഡിക്കല്‍ കോളേജ്
1. സഹീര്‍ സയ്യിദ്(38),തിരൂര്‍
2. മുഹമ്മദ് റിയാസ്(23). പാലക്കാട്
3. കെവി ലൈലാബി, എടപ്പാള്‍
4.മനാല്‍ അഹമ്മദ് നാദാപുരം
5 അസംമുഹമ്മദ് (ഒന്നര വയസ്സ്) കോഴിക്കോട്
മഞ്ചേരി മെഡിക്കല്‍ കോളേജ്
1. ശാന്ത(59) തിരൂര്‍ നിറമരുതൂര്‍
ബേബി മെമ്മോറിയില്‍ കോഴിക്കോട്
ഷറഫുദ്ദീന്‍ (35) കോഴിക്കോട് പിലാശ്ശേരി
2. രാജീവന്‍ (61) ബാലുശ്ശേരി

കോഴിക്കോട് മിംസ്
1, പൈലറ്റ്
2. സഹപൈലറ്റ് അഖിലേഷ്
3ദീപക്
4. അഖിലേഷ്
5. അയന രവിശങ്കര്‍(5) പട്ടാമ്പി

ഫറോക്ക് ചുങ്കം ക്രസന്റ് ആശുപത്രി
1, ജാനകി ബാലുശ്ശേരി
ഷൈസ ഫാത്തിമ തിരൂര്‍

മരിച്ചവരുടെ മൃതദേഹങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!