കാപ്പ ചുമത്തി

പരപ്പനങ്ങാടി: നിരവധി കേസുകളില്‍ പ്രതിയായ പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി വടനകത്ത് വീട്ടില്‍ മുജീബ് റഹ്മാനെ(വൈഡ് മുജീബ്-43)തിരെ കാപ്പ ചമുത്തി.

പരപ്പനങ്ങാടി എസ്എച്ച്ഒയുടെയും ജില്ല പോലീസ് മേധാവിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പ നിയമപ്രകാരം ഒരുവര്‍ഷം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരിക്കും. പരപ്പനങ്ങാടി സ്റ്റേഷനില്‍ മുജീബ് റഹ്മാനെതിരെ 11 കേസുകള്‍ നിലവിലുണ്ട്.

നിലവിലെ ഏഴുകേസുകള്‍ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top