കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ ബോംബേറ്

Bombകണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ ബോംബേറ്. സിപിഐഎം പള്ളിക്കുന്ന് ലോക്കല്‍കമ്മറ്റി ഓഫീസിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞത്.

സംഭവസമയത്ത് ഓഫീസില്‍ പ്രവര്‍ത്തകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

Share news
error: Content is protected !!
Scroll to Top