കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

Harthalകണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. തലശ്ശേരിയില്‍ ബോംബേറിലാണ് കതിരൂര്‍ സ്വദേശി എളന്തോട്ടത്തില്‍ മനോജ് (43) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top