കാഞ്ഞിരശ്ശേരി മോഹനൻ (67) നിര്യാതനായി

പരപ്പനങ്ങാടി:എൻസിസി റോഡിലെ കാഞ്ഞിരശ്ശേരി മോഹനൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബിന്ദ്യ, ബിൻസി. മരുമക്കൾ: ജിഷിദ്, സുജിത്ത്.

Share news
error: Content is protected !!
Scroll to Top