നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

കൊച്ചി: സിനിമ- സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയില്‍ വച്ചായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമയില്‍ ശ്രദ്ധേയനാകുന്നത്.

ശീലാബതി, അശ്വാരൂഡന്‍, പകര്‍ന്നാട്ടം, കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് എന്നി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top