ഗൗതമി ബുദ്ധിയുള്ള പോരാളിയായ സ്ത്രീയാണ്;അക്ഷര ഹാസന്‍

സിനിമ പ്രേമികളുടെ ഇഷ്ട ദമ്പതികളായിരുന്ന കമലാഹാസനും ഗൗതമിയും വേര്‍പിരിഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. 11 വര്‍ഷം ഒരു മിച്ച് ജീവിച്ച അവര്‍ പരിഞ്ഞകാരണമന്വേഷിച്ച് പലരും പിറകെ പോയെങ്കിലും കാര്യമായൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഗൗതമി ബുദ്ധിമതിയും പോരാളിയുമായ സ്ത്രീയായിരുന്നെന്ന വെളിപ്പെടുത്തലുമായി കമലഹാസന്റെ രണ്ടാമത്തെ മകള്‍ അക്ഷര ഹാസന്‍ രംഗത്തെത്തിയിരിക്കുകയാണ്. അക്ഷര ഗൗതമിയെ കുറിച്ച് ഇങ്ങനെ പറയുന്നു…

Share news
error: Content is protected !!
Scroll to Top