കല്ലിങ്ങല്‍ വടക്കേപുരക്കല്‍ തങ്കമ്മു (90) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയിന്‍കാവ് – കല്ലിങ്ങല്‍ വടക്കേപുരക്കല്‍ തങ്കമ്മു (90) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കൃഷ്ണന്‍. മക്കള്‍ : ഉണ്ണി, അശോകന്‍, ദാസന്‍, ഗണേശന്‍, വസന്ത, അനിത. മരുമക്കള്‍ : ദേവയാനി, സുനിത, സിന്ധു, ധന്യ, ബാബു, പരേതനായ ചന്ദ്രന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top