കാളി നിര്യാതയായി

പരപ്പനങ്ങാടി : മുങ്ങാത്തം തറയിലെ പരേതനായ താഴേങ്ങല്‍ കോരന്റെ ഭാര്യ കാളി നിര്യാതയായി. 80 വയസ്സായിരുന്നു.

മക്കള്‍: വിനോദന്‍, ഹോച്ച് മിന്‍, സുശീല, പരേതനായ ചന്ദ്രമോഹന്‍

മരുമക്കള്‍: തങ്ക, ശകുന്തള

 

Share news
error: Content is protected !!
Scroll to Top