പൂക്കോട്ടുംപാടം വളപ്പില്‍ കാളി (76) നിര്യാതയായി

വള്ളിക്കുന്ന് : അരിയല്ലൂര്‍ പൂക്കോട്ടുംപാടം വളപ്പില്‍ കാളി (76) നിര്യാതയായി.
ഭര്‍ത്താവ് : പരേതനായ വളപ്പില്‍ രാമന്‍. മക്കള്‍ : ചാത്തു, സരസു, ഗിരിജ. മരുമക്കള്‍ : ശ്രീജ, സുബ്രമഹ്ണ്യന്‍, ഗിരീഷ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top