HIGHLIGHTS : Motuvingale kalathingal moiteen (76) passed away
പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങല്‍ മൊയ്തീന്‍ (76) നിര്യാതനായി. ഭാര്യ: ബീയുമ്മ. മക്കള്‍: ബഷീര്‍, നൗഷാദ്, ജംഷീര്‍, മൈമൂനത്ത്, ഹൈറുന്നിസ, നുസീബ, പരേതനായ ബീരാന്‍ കുട്ടി എന്ന കോയ
മരുമക്കള്‍: ഷാനവാസ്, മുഹമ്മദ്, സാബിറ, നജ്മുന്നിസ, ഷാനിറ, ഹഫീദ
പരേതനായ നാസര്‍. ഖബറടക്കം ചൊവ്വാഴ്ച്ച ആനപ്പടി ജുമാ മസ്ജിദ്. മയ്യിത്ത് നിസ്‌കാരം രാവിലെ 10-30. ആനപ്പടി ജുമാമസ്ജിദില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

