കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ അമിതമായി ഉറക്കുഗുളിക കഴിച്ച്‌ അവശനിലയില്‍

തൃശ്ശൂര്‍ : കലാഭവന്‍ മണിയുടെ സഹോദരന്‍ ആല്‍എല്‍വി രാമകൃഷ്‌ണനെ അമിതമായി ഉറക്കുഗുളിക കഴിച്ച്‌ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവശനിലയിലായ രാമകൃഷ്‌ണനെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്ങിലും പിന്നീട്‌ സ്ഥിതി മോശമായതോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

കേരള സംഗീത നാടക അക്കാദമിയില്‍ ആരംഭിട്ട ഓണ്‍ലൈന്‍ നൃത്തോസത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള രാമകൃഷ്‌ണന്റെ അപേക്ഷയാണ്‌ അക്കാദമി സക്രട്ടറി തള്ളിയത്‌. പുരുഷന്‍മാര്‍ മോഹിനയാട്ടം അവതിരിപ്പിക്കാറിലെന്ന്‌ പറഞ്ഞാണ്‌ സക്രട്ടറി ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത്‌.

Share news
error: Content is protected !!
Scroll to Top