കല കുവൈറ്റ് അംഗം നിര്യാതനായി

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹാഹീല്‍ നോര്‍ത്ത് യൂണിറ്റ് അംഗവും കൊല്ലം ജില്ലയില്‍ ക്ലാപ്പന ആലുംപീടിക സ്വദേശിയുമായ മുണ്ടകത്തറ വീട്ടില്‍ സോമന്‍ കൃഷ്ണന്‍(61) നിര്യാതനായി.

ഭാര്യ: പ്രസന്ന കുമാരി. മക്കള്‍: നിഖിത സോമന്‍, അരുണ്‍ സോമന്‍. കല കുവൈറ്റ് നോര്‍ത്ത് യൂണിറ്റ് അംഗം സുമാദത്തന്‍ സഹോദരനാണ്.

Related Articles