Section

malabari-logo-mobile

കക്കാട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

HIGHLIGHTS : Kakadu buses collided with each other

തിരൂരങ്ങാടി: കക്കാട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കക്കാട് ചെമ്മാട് റോഡിലാണ് അപകടം.

വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. എതിര്‍ ദിശകളില്‍ നിന്നും വരുന്ന ബസ്സുകള്‍ തമ്മിലാണ് വളവില്‍ വച്ച് കൂട്ടിയിടിച്ചത്.

sameeksha-malabarinews

അപകടത്തില്‍പ്പെട്ട ബസ് സ്വകാര്യ മതിലിടിച്ചു നിന്നു. യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!