തിരൂരങ്ങാടി: കക്കാട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കക്കാട് ചെമ്മാട് റോഡിലാണ് അപകടം.
വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. എതിര്‍ ദിശകളില്‍ നിന്നും വരുന്ന ബസ്സുകള്‍ തമ്മിലാണ് വളവില്‍ വച്ച് കൂട്ടിയിടിച്ചത്.
അപകടത്തില്‍പ്പെട്ട ബസ് സ്വകാര്യ മതിലിടിച്ചു നിന്നു. യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




