കദീജ(80) നിര്യാതയായി

പരപ്പനങ്ങാടി: കുപ്പാച്ചന്‍ സൈതലവിയുടെ ഭാര്യ കദീജ(80) നിര്യാതയായി. മക്കള്‍:അബ്ദുല്ല, സിദ്ധീഖ്, ഉമര്‍, റാഫി, അയ്യൂബ്,ഷെരീഫ, കതീജ. പാത്തുമോള്‍, മൈമൂന, ഹസീന. മരുമക്കള്‍: ഹുസൈനാര്‍ കൂട്ടായി, ഹനീഫ താനൂര്‍, ഇസ്മായീല്‍ കടലുണ്ടി, ആയിഷാബീവി, അത്തിക്ക, ജുമൈലത്ത്, സുലൈഖ, ഫാത്തിമ, പരേതരായ എം.പി.ചെറിയബാവ സൈതലവി പള്ളികണ്ടി.

 

Share news
error: Content is protected !!
Scroll to Top