ഡോക്ടറേറ്റ് ലഭിച്ച സഹപാഠിക്ക് സ്‌നേഹാദരം നല്‍കി

പരപ്പനങ്ങാടി: സോഷ്യോളജിയില്‍ പിഎച്ച്ഡി നേടിയ(മദ്രാസ് യൂണിവേഴ്‌സിറ്റി)എം.എന്‍ ഹാരീസിന് സ്‌നേഹാദരം നല്‍കി സഹപാഠികള്‍.

പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കന്ററി സ്‌കൂളിലെ 2005 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠിക്ക് ആദരവ് നല്‍കിയത്.

പരപ്പനങ്ങാടിയില്‍ പരേതനായ എംഎന്‍ കുഞ്ഞി മുഹമ്മദ് ഹാജി
യുടെയും സഫിയയുടെയും മകനായ ഹാരീസ് ചെന്നൈ ന്യൂ കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ്.

 

Share news
error: Content is protected !!
Scroll to Top