കടലുണ്ടി തോണി യാത്ര പുനരാരംഭിക്കണം

താനൂര്‍: അപകടത്തിന്റെ പശ്ചാത്തലത്തില്‍ കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിര്‍ത്തിവെച്ച തോണിയാത്ര ഉടന്‍ പുനരാരംഭിക്കണമെന്ന് മലബാര്‍ ടൂറിസം അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അമ്പാളി ബാബുരാജ് അധ്യക്ഷത വഹിച്ചു സെക്രട്ടറി എ. പി. സുധീശന്‍, പള്ളിക്കര ലക്ഷ്മണന്‍, പി.വി. ഷഫീര്‍ ഫൈസ്, എം.ഫാസില്‍, എം. കോയ മൊയ്തീന്‍, ഷിജിത്ത്. എം. സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top