കടലുണ്ടി: നിലം പതിക്കാറായായ കടലുണ്ടി മൃഗാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി ഫെഡറേഷന്‍ കടലുണ്ടി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ കമ്മറ്റി അംഗം താജുദ്ദീന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
ഹംസത്ത് കടലുണ്ടി ആദ്ധ്യക്ഷം വഹിച്ചു. ടി. നൗഷാദ്, കെ.വി. ഉമൈബാനു, കെ.വി.ഉമ്മുക്കുല്‍സു സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




