പുതിയ ചിത്രത്തിന്റെ റിലീസ് ദിവസം ക്ഷേത്രദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും. വിജയ് സേതുപതി,നയന്‍താര , സമാന്ത ,റൂത്പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രമാണ് ഏപ്രില്‍ 28നി പ്രദര്‍ശനത്തിനെത്തുന്നത്.
ചിത്രത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനാണ് ഇരുവരും തിരുപതി ക്ഷേത്രത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും ക്ഷേത്രത്തിനുമുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വയറലായിരിക്കുന്നത്.
ഇരുവരും ചേര്‍ന്നുള്ള ചിത്രം വിഘ്‌നേഷും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട് ഇങ്ങനെ കുറിച്ചു’തിരുപ്പതിയില്‍ നിന്ന് 2.22 ന് റിപ്പോര്‍ട്ട് ചെയ്യുന്നു 🙂 #kaathuvaakularendukaadhal ഇന്ന് മുതല്‍ നിങ്ങളുടേതാണ്!’




