കെ സുരേന്ദ്രനെ റിമാന്റ് ചെയ്തു

പത്തനംതിട്ട:  ഇന്നലെ നിലക്കലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പത്തനംതിട്ട ജില്ലാ മജിസട്രേറ്റാണ് റിമാന്റ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലേക്ക് മാറ്റും.

ശനിയാഴ്ച രാത്രിയാണ് എസ്പി യതീഷ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുരേന്ദ്രനെയും കൂടയുള്ളവരെയും അറസ്റ്റ് ചെയ്തത്.
സംഘം ചേരല്‍ പോലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയത്‌

Related Articles