പരപ്പനങ്ങാടി : ജി എം എല്‍ പി എസ് പരപ്പനങ്ങാടി ടൗണ്‍ സ്‌കൂളിലെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി വിഭാഗത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപികമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 15/5/2024 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കും .
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി അന്നേ ദിവസം ഓഫീസില്‍ എത്തിച്ചേരാണ്ടാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




