പരപ്പനങ്ങാടി നഗരസഭയിലെ യു.പി.എച്ച്.സിയിലേക്ക് താല്‍ക്കാലികമായി ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.
Qualification:
B-Pharm/D-Pharm, Kerala State Pharmacy Council
Registration.
താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ 10/02/2026 (ചൊവ്വ) രാവിലെ 11:30 ന് പരപ്പനങ്ങാടി നഗരസഭാ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





