സക്കീന (41) നിര്യാതയായി

ചാലിയം:വട്ടപ്പറമ്പ് ജിഎല്‍പി സ്‌കൂളിന് സമീപം സക്കീന (41) നിര്യാതയായി.ഭര്‍ത്താവ്:കൊടമ്പാടന്‍ ഷാജഹാന്‍. മക്കള്‍:ഹാദി യാമിന്‍, ഫാദി ഹയാന്‍.
മയ്യത്ത് നമസ്‌കാരം ഇന്ന് (09/02/26) വൈകുന്നേരം 4 മണിക്ക് ചാലിയം ജുമാ മസ്ജിദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top