പരപ്പനങ്ങാടി: നഗരസഭയിലെ എം. സി.എഫ്,ആര്‍.ആര്‍.എഫ് എന്നിവയുടെ പരിപാലനത്തിനായി
കെയര്‍ ടേക്കര്‍ (ടെക്‌നീഷ്യന്‍ ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്റര്‍വ്യു ഡിസം: 24 ന് വൈകീട്ട് 2.30 ന് നഗരസഭാ ഓഫീസില്‍ നടക്കും.
സാനിറ്ററി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നഗരസഭയില്‍ മാലിന്യ സംസ്‌കരണം, ഹരിത കര്‍മ്മ സേനാ മേല്‍നോട്ടം എന്നിവയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




