Section

malabari-logo-mobile

ജോബ് ഫെയര്‍:  ഉദ്യോഗദായകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

HIGHLIGHTS : Job Fair:  Employers can register

മലപ്പുറം:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  പ്ലേസ്‌മെന്റ് സെല്ലിന്റെയും  സംയുകതാഭിമുഖ്യത്തിലുള്ള നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ നവംബര്‍ 26ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗദായകര്‍ ഒഴിവ് വിവരങ്ങള്‍ നവംബര്‍ 16നകം mpmempcentre@gmail.com എന്ന ഇ-മെയിലിലോ 8078428570 എന്ന വാട്ട്‌സ് ആപ് നമ്പറിലോ അയക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!