ജോബ്ഡ്രൈവ് 25ന്

HIGHLIGHTS : Job Drive organized under the auspices of the District Employment Exchange Employability Center on November 25th

മലപ്പുറംമലപ്പുറം:ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ്ഡ്രൈവ് നവംബര്‍ 25ന് രാവിലെ 10.30ന് നടക്കും.

മുന്നൂറിലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ സഹിതം മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടാകും. ഫോണ്‍: 0483 2734737, 8078428570.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!