താനൂര്‍ കളരിപ്പടിയില്‍ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരപരിക്ക്

താനൂര്‍:കളരിപ്പടിയില്‍ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരപരിക്ക്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. മീന്‍ലോറി ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top