Section

malabari-logo-mobile

ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

HIGHLIGHTS : Jawahar Navodaya 6th Class Admission: Application Date Extended

മലപ്പുറം ജില്ലയിലെ ഊരകം ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2024-25 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി ആഗസ്റ്റ് 25 വരെ നീട്ടി. www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2450350.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!