Section

malabari-logo-mobile

ജാനു (76) നിര്യാതയായി

HIGHLIGHTS : Janu (76) passed away

പരപ്പനങ്ങാടി : ചെട്ടിപ്പടി കീഴ്ചിറയില്‍ പരേതനായ കാട്ടികോലോത്തു നമ്പി എന്നവരുടെ ഭാര്യ ജാനു (76)നിര്യാതയായി .മക്കള്‍ :പ്രഭാകരന്‍ (പ്രീത ജ്വല്ലറി ,ചെട്ടിപ്പടി ), പ്രദീപ് (അമൃത ജ്വല്ലറി ,ചെട്ടിപ്പടി ), പ്രമോദ് , പ്രജീഷ് , പ്രീത . മരുമക്കള്‍ :ജിജി, പ്രിയ, രവി, സബിത, രഞ്ജു. സംസ്‌ക്കാരം നാളെ പകല്‍ 12 മണിക്ക് വീട്ടുവളപ്പില്‍.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!