തെക്കെപുരക്കല്‍ ജാനകി (88)നിര്യാതയായി

പരപ്പനങ്ങാടി : ചെറമംഗലത്ത് തെക്കെപുരക്കല്‍ രാമന്റെ ഭാര്യ ജാനകി (88) നിര്യാതയായി. മക്കള്‍ : അജിതകുമാരി, മധുസൂദനന്‍ (ഹൗസിങ് ബോർഡ് റിട്ടയേർഡ്) , ബാലസുബ്രമണ്യന്‍ (ഹെഡ്മാസ്റ്റർ ജി.എൽ.പി.എസ്. രായിരമംഗലം), ഭക്തവത്സലന്‍ (എസ്. ഐ തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍), ജയരാജ് ( കേരള വാട്ടർ അതോറിറ്റി).മരുമക്കള്‍: സൂസിഭായ്, ഷൈജ(അദ്ധ്യാപിക, ജി.യു. പി.എസ് താനൂർ), ബിസലി ബിന്ദു ( സെക്രട്ടറി നന്നമ്പ്ര പഞ്ചായത്ത്), സുമിത

 

Share news
error: Content is protected !!
Scroll to Top