ജാനകി (92)നിര്യാതയായി

പരപ്പനങ്ങാടി:നമ്പുളം സൗത്ത് കളരിക്കൽ റോഡിലെ പരേതനായ ചക്യാട്ട് പത്മനാഭന്റെ ഭാര്യ ജാനകി (92)നിര്യാതയായി. മക്കൾ:മുരളീധരൻ, സിന്ദു. മരുമക്കൾ: സന്തോഷ്, പുഷ്പ.

Share news
error: Content is protected !!
Scroll to Top