ജമീല (54) നിര്യാതയായി.

പരപ്പനങ്ങാടി: കണ്ടൻകുട്ടി പറമ്പിലെപുത്തൻ കമ്മുവിൻ്റെ മുഹമ്മദ് എന്ന കുഞ്ഞിമോൻ്റെ ഭാര്യ ജമീല (54) നിര്യാതയായി. ഖബറടക്കം തിങ്കൾ രാവിലെ10ന് ചാപ്പപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ:ഫിറോസ്, ഹബീബ്,മൻസൂർ, ജലാൽ,അഫീഫ, നിസാമുദ്ദീൻ.

Share news
error: Content is protected !!
Scroll to Top