HIGHLIGHTS : IVF Technician - Interview 6th
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ ഐവിഎഫ് ടെക്നീഷ്യന്‍ (ഒരു ഒഴിവ്) ഒരു വര്‍ഷത്തേക്ക് 825 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.
യോഗ്യത – ബിഎസ് സി എംഎല്‍ടി/ ലൈഫ് സയന്‍സില്‍ എംഎസ് സി.പ്രായപരിധി : 20-45 വയസ്സ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ആറിന് രാവിലെ 11.30 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക