ഇത്തീര്യം (85) നിര്യാതയായി

പരപ്പനങ്ങാടി: പുത്തരിക്കലെ പരേതനായ ചെമ്പയില്‍ ഉമറിന്റെ ഭാര്യ ഇത്തീര്യം (85) നിര്യാതയായി. മക്കള്‍: അബ്ദുസലാം, ലത്തീഫ്, ഗഫൂര്‍, അഷ്‌റഫ്, ഷഫീഖ്, സുഹറാബി, അസ്മാബി, സാജിത. മരുമക്കള്‍: സൈതലവി, അസീസ്, അബ്ദുസലാം, സുഹറാബി, ഷഹബാനത്ത്, സുഹറ, റുബീന, ത്വയ്യിബ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top