Section

malabari-logo-mobile

ഇസ്ലാം മതനിന്ദ;സൗദി ബ്ലോഗര്‍ക്ക്‌ പരസ്യ ചാട്ടയടി

HIGHLIGHTS : ജിദ്ദ: ഇസ്ലാം മതനിന്ദ നടത്തിയ സൗദി ബ്ലോഗര്‍ക്ക്‌ പരസ്യ ചാട്ടയടി. ലിബറല്‍ നെറ്റ്‌വര്‍ക്ക്‌ സ്ഥാപകനായ റയിഫ്‌ ബദാവി എന്ന ബ്ലോഗര്‍റാണ്‌ ശിക്ഷിക്കപ്പെട്...

Lashesജിദ്ദ: ഇസ്ലാം മതനിന്ദ നടത്തിയ സൗദി ബ്ലോഗര്‍ക്ക്‌ പരസ്യ ചാട്ടയടി. ലിബറല്‍ നെറ്റ്‌വര്‍ക്ക്‌ സ്ഥാപകനായ റയിഫ്‌ ബദാവി എന്ന ബ്ലോഗര്‍റാണ്‌ ശിക്ഷിക്കപ്പെട്ടത്‌. ശിക്ഷയുടെ ആദ്യ ഘട്ടമായി വെള്ളിയാഴ്‌ച 50 ചാട്ടയടിയാണ്‌ ഇയാള്‍ക്ക്‌ നല്‍കിയത്‌.

വെള്ളിയാഴ്‌ച ജിദ്ദയിലെ അല്‍ജഫാലി പള്ളിക്ക്‌ സമാപം പ്രാര്‍ത്ഥനയ്‌ക്ക്‌ ശേഷമായിരുന്നു ശിക്ഷ നടപ്പാക്കിയത്‌. റയിഫിന്‌ പത്ത്‌ വര്‍ഷം തടവും 1000 ചാട്ടയടിയുമാണ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌.

sameeksha-malabarinews

ശിക്ഷാ കാലാവധിക്കുള്ളില്‍ 20 തവണകളായി ചാട്ടയടി നല്‍കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇസ്ലാം മത നിനന്ദാപരമായ തരത്തില്‍ ബ്ലോഗെഴുതിയതിന്‌ ഇയാള്‍ രണ്ടുവര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!